Tuesday, July 23, 2013

MY COLLEGE


Markzu Ttharbiyawww.wafycic.comttul Islamiya 

മര്‍കസു  തര്‍ബിയ്യത്തുല്‍ ഇസ്‌ലാമിയ്യ

مركز تربية الاسلامية

 




      മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിലകൊള്ളുന്ന മര്‍കസ് തര്‍ബിയ്യത്തുല്‍ ഇസ്‌ലാമിയ്യ സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമായുടെ മലപ്പുറ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 1984ലിലാണ് സ്ഥാപിതകമാകുന്നത്. ആദരണീയനായ കെ.കെ.അബൂബക്ര്‍ ഹസ്രത്താണ് മര്‍കസിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖന്‍. 1986ല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും ബോര്‍ഡിംഗ് മദ്‌റസയും ആരംഭിച്ചാണ് മര്‍കസ് വിദ്യാഭ്യാസ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത്. 1986ല്‍ അറബിക് കോളേജും 1987ല്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജും സ്ഥാപിക്കപ്പെട്ടു. കെ.കെ.ഹസ്രത്തിന്റെ വിയോഗാന്തരം കെ.കെ.ഹസ്രത്ത് മെമ്മോറിയല്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ് എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ട അറബിക് കോളേജിന്റെ കീഴിലാണ് സമന്വയ വിദ്യാഭ്യാസ രംഗത്തെ വാഫീ കോഴ്‌സിന് തുടക്കമാകുന്നത്. മദ്‌റസ് ഏഴാം തരവും എസ്.എസ്.എല്‍.സിയും പാസായ കുട്ടികളെ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്ത് ഇസ്‌ലാമിക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി അംഗീകൃത സര്‍വകലാശാലാ ബിരുദവും നല്‍കുന്ന പാഠ്യപദ്ധതിയാണ് വാഫീ കോഴ്‌സ്.
     
കോ-ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി) എന്ന അക്കാദമിക് ഗവേണിംഗ് ബോഡിയുടെ മേല്‍നോട്ടത്തില്‍ കേളത്തിനകത്തും പുറത്തുമായി 33 കോളേജുകളില്‍ കോഴ്‌സ് നടന്നു വരുന്നുണ്ട്.
     
വളാഞ്ചേരി മര്‍കസ് ക്യാമ്പസിലെ കെ.കെ.ഹസ്രത്ത് ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജിനു പറമേ റശീദിയ്യ അറബിക് കോളേജ്- എടവണ്ണപ്പാറ, മജ്മഅ് ശരീഅത്ത് കോളേജ് -, കാവനൂര്‍, ഐദറൂസ് മുസ്‌ലിയാര്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- പൂക്കിപ്പറമ്പ്, അല്‍മഖ്ദൂം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- മൂന്നാക്കല്‍, പൂക്കോയത്തങ്ങള്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- കാട്ടിലങ്ങാടി, ശംസുല്‍ ഉലമാ അക്കാദമി- വെങ്ങപ്പള്ളി(വയനാട്), മിസ്ബാഹുല്‍ ഹുദാ കോളേജ്- കുറ്റിയാടി, മുനവ്വിറുല്‍ ഇസ്‌ലാം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- തൃക്കരിപ്പൂര്‍, ദാറുല്‍ ഉലൂം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- തൂത, സുബുലുര്‍റശാദ് ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- ഇരിങ്ങാട്ടിരി, ബാഫഖി ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- കല്‍പകഞ്ചേരി, മര്‍കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ- കുണ്ടൂര്‍, ബുസ്താനുല്‍ ഉലൂം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- വളാഞ്ചേരി, ജമാഅത്ത് ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- പടമുഗള്‍ (എറണാകുളം), അശ്ശുഹദാ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- മാമ്പ (കണ്ണൂര്‍), ദാറുസ്സലാം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- ചേന്നര, നാട്ടുകല്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- നാട്ടുകല്‍, മുത്തുക്കോയത്തങ്ങള്‍ മെമ്മോറിയല്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- ചൊക്ലി (കണ്ണൂര്‍), ദാറുത്തഖ്‌വാ ഇസ്‌ലാമിക് അക്കാദമി- പാലപ്പിള്ളി (തൃശ്ശൂര്‍), ഗ്രെയ്‌സ് വാലി ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്- മരവട്ടം (മലപ്പുറം), അല്‍ അന്‍സാര്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- പുളിയക്കോട്, തഴവ കുഞ്ഞിമുഹമ്മദ് മൗലവി മെമ്മോറിയല്‍ ദഅ്‌വാ കോളേജ് -കരുനാഗപ്പള്ളി (കൊല്ലം), ദാറുര്‍ഹ്മ ഓര്‍ഫനേജ്- തൊഴിയൂര്‍ (തൃശ്ശൂര്‍), നിബ്രാസുല്‍ ഇസ്‌ലാം അറബിക് കോളേജ്- പള്ളിനട (തിരുവന്തപുരം), ലിവാഉല്‍ ഹുദാ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- കീഴുപറമ്പ്, മാലിക്ബ്‌നു ദീനാര്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- പുത്തന്‍ചിറ (തൃശ്ശൂര്‍), മഖ്ദൂമിയ്യ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- വള്ളുവമ്പ്രം, അല്‍ അന്‍വാര്‍ ഇസ്‌ലാമിക് അക്കാദമി- ചെറുവണ്ണൂര്‍, തര്‍ബിയ്യത്തുല്‍ ഇസ്‌ലാം ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- കാവുംകര (എറണാകുളം), മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ- കളമശ്ശേരി, ദാറുല്‍ ഇഹ്‌സാന്‍ ഇസ്‌ലാമിക് അക്കാദമി- ചങ്ങരംകുളം, വാഫീ കോളേജ്- ചങ്ങനാശ്ശേരി എന്നിവയാണ് ആസ്ഥാപനങ്ങള്‍. കോ-ഓര്‍ഡിനേഷനു കീഴില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള വഫിയ്യ കോഴ്‌സില്‍ അല്‍ ഗൈസ് ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ്- വളാഞ്ചേരി, മുത്തുക്കോയത്തങ്ങള്‍ മെമ്മോറിയല്‍ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് വിമന്‍സ് കോളേജ്- ഒളവിലം (കണ്ണൂര്‍), സിറാജുല്‍ ഹുദാ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളേജ് ഫോര്‍ വിമന്‍സ്- പറപ്പൂര്‍, ബാഫഖി ഇസ്‌ലാമിക് ആന്റ് വിമന്‍സ് കോളേജ്- കല്‍പകഞ്ചേരി എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. മര്‍കസ് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, അഗതി-അനാഥ മന്ദിരം, മര്‍കസ് ബി.എഡ് കോളേജ്, ടി.ടി.സി സെന്റര്‍, മര്‍കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഐ.ടി.സി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മര്‍കസ് സ്ഥാപനങ്ങള്‍.




Tuesday, April 30, 2013

BEST ORETER

Islamic best oreter in kerala is Hafiz Kabeer Baqavi at Kollam your search in you Tub and know about the Islam

Tuesday, April 23, 2013

The Islam bigning in this place
so I loved Makkah an Madeena.The Islam prov aid peas full life, so you read it. Thanks.

starting point

All are welcome in to the my blog  that is a communication among people together "wish all the best"
Thaj Mahal is a Indian historical truth